A tool for dealing all tasks related to project works Download Link for Project Helper Click Here
IMPORTANT : THIS FILE BECOMES AROUND 3.5 MB WHEN SAVED AS 2007 WORKBOOK
To prepare Annual Projects and correct Validation
Project List, Validation
To do with expenditures
Requisition, Authorisation, Proceedings, TR 59B, Allotment, Chalan, DD Slip
To get frequently asked Reports
Project Report, Dev.Fund & MG Progress Report, Implementing Officer wise Report,
Sectorwise Reprot, Mandatory Projects, Expenditure Report, Spill Over Report etc.
and Project Register
Feel Free to Contact : 9446407279
-----------------------------------------------------------------------------------------------
-----------------------------------------------------------------------------------------------
Details of Last Update
12-10-2014
(1) Added Work Calendar
(2) Provided provisions for Work Calendar in Project List.
28-09-2014
(1) Implementing Officerwise Report Updated for Conference Tappals
(2) Special Grand Expenditure Details Corrected
28-08-2014
(1) Freeze Pane Option extended to Columns Also.
(2) Certificate for Treasury Added.
05-08-2014
(1) Freeze Pane Option Corrected in Project List, ACR and PrepareBill
24-07-2014
(1) In Project List Own Fund is Renamed as Grama Panchayath (to suite with BP and DP)
(2) Allotment Received corrected for the entry of Special Grant
23-07-2014
(1) Allotment Date added in Prepare Bill
(2) Added Column for DD Address in Prepare Bill
(3) Added Provisions to include Special Grant
19-07-2014
(1) Corrected Expenditre Statements to Include District Panchayath Share
-----------------------------------------------------------------------------------------------
-----------------------------------------------------------------------------------------------
IMPORTANT : THIS FILE BECOMES AROUND 3.5 MB WHEN SAVED AS 2007 WORKBOOK
To prepare Annual Projects and correct Validation
Project List, Validation
To do with expenditures
Requisition, Authorisation, Proceedings, TR 59B, Allotment, Chalan, DD Slip
To get frequently asked Reports
Project Report, Dev.Fund & MG Progress Report, Implementing Officer wise Report,
Sectorwise Reprot, Mandatory Projects, Expenditure Report, Spill Over Report etc.
and Project Register
Feel Free to Contact : 9446407279
-----------------------------------------------------------------------------------------------
-----------------------------------------------------------------------------------------------
Details of Last Update
12-10-2014
(1) Added Work Calendar
(2) Provided provisions for Work Calendar in Project List.
28-09-2014
(1) Implementing Officerwise Report Updated for Conference Tappals
(2) Special Grand Expenditure Details Corrected
28-08-2014
(1) Freeze Pane Option extended to Columns Also.
(2) Certificate for Treasury Added.
05-08-2014
(1) Freeze Pane Option Corrected in Project List, ACR and PrepareBill
24-07-2014
(1) In Project List Own Fund is Renamed as Grama Panchayath (to suite with BP and DP)
(2) Allotment Received corrected for the entry of Special Grant
23-07-2014
(1) Allotment Date added in Prepare Bill
(2) Added Column for DD Address in Prepare Bill
(3) Added Provisions to include Special Grant
19-07-2014
(1) Corrected Expenditre Statements to Include District Panchayath Share
-----------------------------------------------------------------------------------------------
-----------------------------------------------------------------------------------------------
സര്‍,
ReplyDeleteനിറമരുതൂര്‍ ഗ്രാമപഞ്ചായത്തില്‍ ബഹുവര്‍ഷ പദ്ധതികളാണ് ഭുരിപക്ഷവും. പലവര്‍ക്കുകളും 2013/14 വര്‍ഷത്തില്‍ പൂര്‍ത്തി കരിക്കുകയുംഎന്നാല്‍ ആ വര്‍ഷം വകയിരുത്തിയതുക മാത്രം നല്‍കിയതുമാണ്. ഉദാ. കേസ്-1
2013/14 ല്‍ 125000,2014/15 ല്‍ 100000. ഇങ്ങനത്തെ കേസില്‍ 225000 രൂപയുടെ 5ശതമാനം പിടിച്ച് ബാക്കിതുക 2013/14 ല്‍ കരാറുകാരന് കൊടുത്തു.ഇനി ഈ വര്‍ഷം 2014/15 ലെ തുക നല്‍കണം. ആയതിന് എന്ത്മാര്‍ഗ്ഗമാണ്‌സോഫ്റ്റ്‌വെയറിലുള്ളത്
കേസ്-2-
2013/14 ല്‍ 100000 രൂപയും 2014/15 ല്‍ 150000രൂപയുമടക്കം 250000 രൂപ അടങ്കല്‍. എന്നാല്‍ 2013/14 ല്‍ സബ്മിറ്റ്‌ചെയ്ത ബില്ലില്‍ വര്‍ക്ക് ചെയ്തതുക 150000 മാണ്(പാര്‍ട്ട് ബില്‍).ആയതില്‍ ടിതുകയുടെ 5% കുറവ്‌ചെയ്ത് ബാക്കികരാറുകാരന് നല്കി. ഇനി ഈ വര്‍ഷം ആകെവര്‍ക്ക്തു ക 246000 വന്നാല്‍ പാര്‍ട്ട് ബില്‍കഴിച്ച് ബില്‍ തയ്യാറാക്കാന്‍ ഉള്ള മാര്‍ഗ്ഗം
ഈ കാര്യത്തില്‍ സാറിന്‍റെ സഹായം പ്രതീക്ഷിക്കുന്നു.
വിശ്വസ്തതയോടെ
അനുപ്‌സുന്ദര്‍
പ്ലാന്‍ ക്ലാര്‍ക്ക്,നിറമരുതുര്‍ ഗ്രാമപഞ്ചായത്ത്
1 - പ്രോജക്ട് ഹെല്‍പ്പര്‍ തന്നാണ്ട് പദ്ധതികളുടെ ആസൂത്രണ നിര്‍വ്വഹണസഹായി എന്ന നിലയില്‍ വികസിപ്പിച്ചെടുത്തിട്ടുള്ള ഒരു സോഫ്റ്റ്.വെയറാണ്. ബഹുവര്‍ഷപ്രോജക്ടുകളുടെ മുഴുവന്‍ സവിശേഷതകളും അതില്‍ ഉള്‍ച്ചേര്‍ക്കാനാകില്ല. എന്നാല്‍ ബഹുവര്‍ഷപ്രോജക്ടുകളുടെ തന്നാണ്ട് ബില്ലുകള്‍ സാധാരണത്തേതു പോലെ അതില്‍ ചെയ്യാവുന്നതാണ്.
Delete2 - റീട്ടെന്‍ഷന്‍ തുകയുടെ കാര്യത്തില്‍ പല പഞ്ചായത്തുകളും പല രീതിയാണ് പിന്തുടരുന്നത്. ചിലര്‍ റീട്ടെന്‍ഷന്‍ തുക ട്രഷറിയില്‍നിന്നും പിന്‍വലിച്ച് തനതുഫണ്ടില്‍ നിക്ഷേപിക്കുന്നു. ചെലവുശതമാനം വര്‍ദ്ധിപ്പിക്കാന്‍ ഈ നടപടി സഹായിക്കും. എന്നാല്‍ ചിലര്‍ ചെയ്യുന്നത് റീട്ടെന്‍ഷന്‍ കഴിച്ച് ബാക്കിയുള്ള തുക മാത്രം പിന്‍വലിക്കലാണ്. സര്‍ക്കാര്‍ തുക തനതുഫണ്ടില്‍ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഓഡിറ്റ് ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. രണ്ടും ശരി. ഏതാണ് കൂടുതല്‍ ശരി എന്നത് വിദഗ്ധര്‍ പറയട്ടെ.
Delete3 - റീട്ടെന്‍ഷന്‍ തുക തനതുഫണ്ടില്‍ നിക്ഷേപിച്ച പഞ്ചായത്തുകളുടെ കാര്യത്തില്‍ ഫൈനല്‍ ബില്‍ തയ്യാറാക്കുമ്പോള്‍ ബില്ലില്‍ റീട്ടെന്‍ഷന്‍ തുകയെപ്പറ്റി പറയേണ്ടതില്ല. പാര്‍ട്ട് ബില്‍ തുക കാണിക്കേണ്ടിടത്ത് റീട്ടെന്‍ഷന്‍ ഉള്‍പ്പെടെ ട്രഷറിയില്‍നിന്നും പിന്‍വലിച്ച മുഴുവന്‍ തുകയും കാണിച്ച് ഇനി ബാക്കിയുള്ള തുകയ്ക്കു മാത്രം ബില്‍ ട്രഷറിയില്‍നിന്നും മാറാവുന്നതാണ്. പിന്നീട് തനതുഫണ്ടില്‍നിന്നും റീട്ടെന്‍ഷന്‍ പിന്‍വലിക്കാന്‍ ഒരു കണ്ടിന്‍ജന്‍റ് ബില്‍ തയ്യാറാക്കണം. Blank Contingent Bill എന്ന സോഫ്റ്റ്.വെയര്‍ ഇതിന് ഉപയോഗിക്കാം.
Delete4 - റീട്ടെന്‍ഷന്‍ തുക കഴിച്ച് ബാക്കി തുക മാത്രം ട്രഷറിയില്‍നിന്നും പിന്‍വലിച്ച പഞ്ചായത്തുകളുടെ കാര്യത്തില്‍ ഫൈനല്‍ ബില്ലില്‍ റീട്ടെന്‍ഷന്‍തുക കൂടി ചേര്‍ത്ത് Calculations എന്ന പേജിലെ Release Retention എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ഇനി നല്‍കാനുള്ള തുക കണക്കാക്കാവുന്നതും തുക അനുവദിക്കുന്നതിന്‍റെ ലഘുവിവരണം എന്നിടത്ത് റീട്ടെന്‍ഷന്‍ ഉള്‍പ്പെടെ എന്നു ചേര്‍ക്കാവുന്നതും കാല്‍ക്കുലേഷന്‍ പേജിന്‍റെ പ്രിന്‍റ് ഔട്ട് കൂടി ബില്ലിനൊപ്പം ചേര്‍ക്കാവുന്നതുമാണ്. ആ തുക മുഴുവനായും ഒരു ബില്ലില്‍ മാറിയെടുക്കാവുന്നതാണ്.
Deleteസര്‍,
ReplyDeleteMG FUND അലോട്ട് മെന്‍റ് ലഭിച്ചത് ബന്ധപ്പെട്ട ഷീറ്റില്‍ വരവ് വെച്ചു. എന്നാല്‍ EXPENDITURE MG ഷീറ്റില്‍ അലോട്ട് മെന്‍റ് വരവ് വന്നീട്ടില്ല. ചെക്ക് ചെയ്തു തരുമല്ലോ ...
MANOJKUMAR.K.M.
1. പ്രോജക്ട് ഹെല്‍പ്പറിലെ മുഴുവന്‍ റിപ്പോര്‍ട്ടുകളും തീയതിയെ അടിസ്ഥാനപ്പെടുത്തിയുള്ളവയാണ്. മെയിന്‍ഷീറ്റില്‍ റിപ്പോര്‍ട്ട് ലഭിക്കേണ്ട തീയതി എന്ന കോളത്തിലെ തീയതി വരെയുള്ള റിപ്പോര്‍ട്ടാണ് ഇതില്‍ ലഭിക്കുക. അതിനാല്‍ത്തന്നെ ഈ വര്‍ഷം അവസാനിക്കുമ്പോഴും ജൂണ്‍മാസത്തേയോ ജൂലായിലേയോ റിപ്പോര്‍ട്ട് ലഭിക്കാന്‍ ഇതില്‍ പ്രയാസമില്ല
Delete2. പ്രോജക്ട് ഹെല്‍പ്പറില്‍ എന്നല്ല ഏതു സോഫ്റ്റ്.വെയറിലും തീയതി എന്‍റര്‍ ചെയ്യുമ്പോള്‍ ശരിയായ ഫോര്‍മാറ്റിലാണ് എന്‍റര്‍ ചെയ്യുന്നത് എന്ന് ഉറപ്പു വരുത്തണം. നിരവധി ശൈലികളില്‍ ഡേറ്റ് എന്‍റര്‍ ചെയ്യാറുണ്ട്. DD-MM-YYYY, DD/MM/YYYY എന്നീ രണ്ട് ഫോര്‍മാറ്റുകളാണ് നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ളത്. മാസം ആദ്യം വയ്ക്കുന്ന ശൈലിയായിരിക്കും ചിലപ്പോള്‍ നമ്മുടെ കമ്പ്യൂട്ടറില്‍ കാണുക. അതിന് Control Pannel - Regional and Language Settings എന്ന ടാബ് എടുത്ത് അതിലെ ഫോര്‍മാറ്റ് English (US) എന്നത് English (UK) എന്നു മാറ്റണം. Additional Settingsല്‍ Date - dd/mm/yyyy എന്നും Numbersല്‍ Digit Grouping 12,34,56,789 എന്നും മാറ്റണം.
Delete3. ഡേറ്റ് ഫോര്‍മാറ്റ് ശരിയാണ് എന്ന് ഉറപ്പുവരുത്താന്‍ മറ്റൊരു കാര്യംകൂടി ചെയ്യാവുന്നതാണ്. ഡേറ്റ് എന്‍റര്‍ ചെയ്യുമ്പോള്‍ മുഴുവന്‍ ഡേറ്റ് എന്‍റര്‍ ചെയ്യരുത്. ഉദാഹരണത്തിന് 16-07-2014 എന്ന് എന്‍റര്‍ ചെയ്യുന്നതിനുപകരം 16-7-14 എന്ന് എന്‍റര്‍ ചെയ്യുക. അപ്പോള്‍ ഓട്ടോമാറ്റിക്ക് ആയി 16-07-2014 എന്നു മാറുന്നുണ്ടെങ്കില്‍ ഡേറ്റ് ശരിയായ ഫോര്‍മാറ്റിലാണ്. അല്ലെങ്കില്‍ 16/7/14 എന്ന് അടിച്ചുനോക്കുക. ചിലപ്പോള്‍ സെപ്പറേറ്റര്‍ ആയി ഉപയോഗിച്ചിരിക്കുന്നത് -/,. എന്നിവയില്‍ ഏതെങ്കിലും ആകാം. അത് പരിശോധിക്കണം.
Delete4. പ്രോജക്ട് ഹെല്‍പ്പറിലെ Allotment Received എന്ന പേജില്‍ ലഭിച്ച അലോട്ട്മെന്‍റുകള്‍ ചേര്‍ക്കുമ്പോള്‍ നമുക്ക് എന്ന് ലഭിച്ചു എന്നതിനേക്കാള്‍ സര്‍ക്കാര്‍ എന്നു തന്നു എന്നതിനാണ് പ്രധാനം. അന്നുമുതല്‍ നമുക്ക് അത് വരവാണ്. അതിനാല്‍ അലോട്ട്മെന്‍റ് തീയതിയാണ് അതില്‍ പ്രധാനം എന്നര്‍ത്ഥം. അതറിയില്ലെങ്കില്‍ ആ കോളത്തില്‍ നമുക്ക് ലഭിച്ച തീയതി ചേര്‍ത്താല്‍ ആ തുക ബാക്കി പേജുകളിലേക്ക് ആ തീയതി മുതല്‍ വന്നുകൊള്ളും.
Delete05/08/2014ലെ പ്രോജക്ട് ഹെല്പറില്‍ അസി സെക്രട്ടറി നിര്‍വ്വഹണോദ്യോഗസ്ഥനായ പ്രോജക്ടുകളുടെ റിക്വിസിഷന്‍, ഓഥറൈസേഷന്‍ എന്നിവ ലഭിക്കുന്നത് അസി എന്‍ജിനീയറുടെ പേരിലാണ്. കൂടാതെ പ്രോജക്ട് ലിസ്റ്റ് സ്ക്റോള്‍ ചെയ്യുമ്പോള്‍ കോളങ്ങള്‍ ഫിക്സ് ആയി നില്‍ക്കുന്ന ഓപ് ഷന്‍ നല്കിയിട്ടില്ല.
Deleteഈ രണ്ടു പ്രശ്നങ്ങളും 28-08-2014 തീയതിയിലെ അപ്ഡേറ്റില്‍ പരിഹരിച്ചിട്ടുള്ളതാണ്. പരിശോധിച്ച് അറിയിക്കുമല്ലോ.
Deleteനന്ദി. പുതിയ അപ്ഡേഷനില് ആഡ് റിക്വസ്റ്റ് പേജില് തനത് ഫണ്ട് സെലക്ട് ചെയ്യുമ്പോള് വകയിരുത്തിയ തുക 0 ആയി കാണുന്നു. കൂടാതെ സെക്രട്ടറിയുടെ പ്രോജക്ട് റിക്വിസിഷനിലും ഓഥറൈസേഷനിലും ഡെസിഗ്നേഷന് വെറ്ററിനറി സര്‍ജന്‍ എന്നും കാണുന്നു. പരിഹരിച്ചുു നല്‍കുമല്ലോ....
DeleteSIR
ReplyDeleteWhat are the options for various tabs in Project Register included in Project Helper
1. There are Three Tabs in Project Helper viz.. Print for Single Sheet/Album, All Valid Payments/Single and Detailed Payments, Normal Printing/Selected Printing
Delete2. Print for Single Sheet എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ ഒരു ഷീറ്റിന്‍റെ അപ്പുറവും ഇപ്പുറവുമായി ഒരു പുറത്ത് ഒരു പ്രോജക്ടിന്‍റെ വിശദാംശങ്ങളും വകയിരുത്തലുകളും ചെലവുകളും മറുപുറത്ത് ഓരോ ഡിമാന്‍റ് ഡ്രാഫ്ട്,ചെക്ക്, ചലാന്‍ എന്നിവ വഴി തുക ചെലവഴിച്ചതിന്‍റെ വിവരണങ്ങളും പ്രിന്‍റ് എടുക്കാം. ഈ ഓപ്ഷന്‍ ഉപയോഗിക്കേണ്ടത് ഓരോ ബില്ലും എടുക്കുമ്പോള്‍ അത്രയും പ്രവൃത്തി റെക്കോര്‍ഡ് ചെയ്യുന്നതിനായാണ്. അങ്ങനെ കഴിഞ്ഞ ബില്ലുകളുടെ പ്രോജക്ട് രജിസ്റ്ററുകള്‍ സെക്രട്ടറി സാക്ഷ്യപ്പെടുത്തി ഫയല്‍ ചെയ്തു വെച്ചാല്‍ ഓഡിറ്റ് പരിശോധനയ്ക്ക് ഹാജരാക്കാവുന്നതാണ്.
Delete3. Print for Album എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ പേജിന്‍റെ ഇരുപുറങ്ങളിലും ലഭിക്കുക രണ്ടു പ്രോജക്ടുകളുടെ വിശദാംശങ്ങളായിരിക്കും. ഇത് ഉപയോഗിക്കേണ്ടത് വര്‍ഷാവസാനത്തില്‍ മുഴുവന്‍ പ്രോജക്ടുകളുടെയും സമഗ്രവിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രോജക്ട് രജിസ്റ്റര്‍ പ്രിന്‍റ് എടുത്ത് ബൈന്‍റ് ചെയ്ത് സൂക്ഷിക്കുന്നതിനായാണ്. ഇവിടെ മുകളില്‍ Enter Project No.എന്നിടത്ത് 5 എന്നു കൊടുത്താല്‍ ഒരു പുറത്ത് പ്രോജക്ട് നം.5ന്‍റെ വകയിരുത്തലും ചെലവുകളും പ്രിന്‍റ് എടുക്കാന്‍ സാധിക്കും. മറുപുറത്ത് പ്രോജക്ട് നമ്പര്‍ 4ന്‍റെ ഡിമാന്‍റ് ഡ്രാഫ്ട്, ചെക്ക്, ചലാന്‍ എന്നിവ വഴിയുള്ള ചെലവുകളാണ് വരിക. ഇങ്ങനെ ക്രമത്തില്‍ എല്ലാ പ്രോജക്ടുകളുടെയും പ്രിന്‍റ് എടുത്ത് ബൈന്‍റ് ചെയ്തുവെച്ചാല്‍ നല്ലൊരു റെക്കോര്‍ഡ് ആയിരിക്കും. ഇത് ഓഡിറ്റിനു മാത്രമല്ല, വരുംകാലത്തേക്ക് നല്ലൊരു റഫറന്‍സും ആയിരിക്കും.
Delete4. Single & Detailed Payment എന്ന ഓപ്ഷന്‍ പ്രധാനമായും ഉപയോഗിക്കുന്നത് ഒന്നില്‍ക്കൂടുതല്‍ ഡിഡി/ചലാന്‍ ഒരു ബില്ലില്‍ത്തന്നെ വരുന്ന പ്രോജക്ടുകള്‍ക്കാണ്. ഉദാഹരണത്തിന് പൊതുമരാമത്ത് പ്രവൃത്തികള്‍. ഇതില്‍ കോണ്‍ട്രാക്ടര്‍/കണ്‍വീനര്‍ക്ക് ചെക്ക്, VAT ചലാന്‍, IT ചലാന്‍, KCWWF ചെക്ക് എന്നിങ്ങനെ ചെലവിനങ്ങള്‍ ഉണ്ടായിരിക്കും. ഇത്തരം ബില്ലുകള്‍ക്ക് അലോട്ട്മെന്‍റ് നല്‍കുമ്പോള്‍ നോട്ട് ഷീറ്റിനോടൊപ്പം പ്രോജക്ട് രജിസ്റ്ററിന്‍റെ പേജ്കൂടി സമര്‍പ്പിക്കാന്‍ ഈ ഓപ്ഷന്‍ ഉപയോഗപ്പെടുത്താം. പക്ഷേ ഇത് ഒരു പുറം മാത്രം ടൈപ്പ് ചെയ്യാനുള്ള ഓപ്ഷനാണ്. പ്രിന്‍റ് ചെയ്യുമ്പോള്‍ പേജ് 1 മാത്രം സെലക്ട് ചെയ്ത് പ്രിന്‍റ് എടുക്കണം. മറുപേജില്‍ ഓരോ ചെലവിനവും അതിന്‍റെ ഒപ്പം ഡിഡി നമ്പര്‍/ചലാന്‍ നമ്പര്‍/ചെക്ക് നമ്പര്‍ എന്നിവയും ചേര്‍ത്തു വരും. പക്ഷേ അലോട്ട്മെന്‍റ് നല്‍കുന്ന സമയത്ത് അതിന് പ്രസക്തിയില്ലല്ലോ.
Delete5. All Valid Payments എന്ന ഓപ്ഷനാണ് സാധാരണയായി സെലക്ട് ചെയ്യേണ്ടത്. ചില പ്രോജക്ടുകളില്‍ അഞ്ചോ പത്തോ തവണ ബില്ല് നല്‍കിയിട്ടുണ്ടാകും. അതുമുഴുവന്‍ ഇതില്‍ പ്രിന്‍റ് വരും. ബില്ലിനൊപ്പം സമര്‍പ്പിക്കുമ്പോള്‍ പേജ് 1 മാത്രം സെലക്ട് ചെയ്ത് പ്രിന്‍റ് എടുക്കാന്‍ മറക്കരുത്. എന്നാല്‍ വര്‍ഷാവസാനത്തില്‍ Print for Album സെലക്ട് ചെയ്ത് പ്രിന്‍റ് എടുക്കുമ്പോള്‍ ഇരുപുറവും പ്രിന്‍റ് എടുക്കണം. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ഈ മറുപടികളിലെത്തന്നെ ക്രമനമ്പര്‍ 3 പരിശോധിക്കുക.
Delete6. Normal Printing എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ Print for Single Sheet ആണെങ്കില്‍ ഒരേ പ്രോജക്ടിന്‍റെ വിശദാംശങ്ങള്‍ ഒരുപുറത്തും ചെലവിനങ്ങള്‍ മറുപുറത്തും പ്രിന്‍റ് ചെയ്യും. Normal Printingല്‍ത്തന്നെ Print for Album ആയാല്‍ ഒരു പ്രോജക്ടിന്‍റെ വിശദാംശങ്ങള്‍ ഒരുപുറത്തും അതിനു തൊട്ടുമുമ്പത്തെ ചെലവിനങ്ങള്‍ മറുപുറത്തും പ്രിന്‍റ് ചെയ്യും. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ഈ മറുപടികളിലെത്തന്നെ ക്രമനമ്പര്‍ 2, 3 എന്നിവ പരിശോധിക്കുക.
Delete7. Selected Printing എന്ന ഓപ്ഷന്‍ ഉദ്ദേശിച്ചിട്ടുള്ളത് പ്രധാനമായും ഓരോ നിര്‍വ്വഹണഉദ്യോഗസ്ഥനും സ്വന്തം പ്രോജക്ട് രജിസ്റ്റര്‍ പ്രിന്‍റ് എടുത്ത് ആല്‍ബമാക്കി സൂക്ഷിച്ചുവെക്കുന്നതിനായാണ്. ചിലപ്പോള്‍ ഒരു നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍റെ പ്രോജക്ട് നമ്പര്‍ 5 കഴിഞ്ഞാല്‍ അടുത്തത് പ്രോജക്ട് നമ്പര്‍ 23 ആയിരിക്കും. അപ്പോള്‍ പ്രോജക്ട് നമ്പര്‍ 5ന്‍റെ വിശദാംശങ്ങള്‍ പ്രിന്‍റ് എടുത്തതിനുശേഷം Selected Printing എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് Back Pageഎന്നിടത്ത് 5 എന്നും Main Page എന്നിടത്ത് 23 എന്നും ടൈപ്പ് ചെയ്താല്‍ ഒരുപുറത്ത് 23ന്‍റെ വിശദാംശങ്ങളും മറുപുറത്ത് 5ന്‍റെ ചെലവിനങ്ങളും ലഭിക്കും. അടുത്ത പ്രോജക്ട് നമ്പര്‍ 41 ആണെങ്കില്‍ Back Page എന്നിടത്ത് 23 എന്നും Main Page എന്നിടത്ത് 41 എന്നും ടൈപ്പ് ചെയ്യണം.
Deletesir
ReplyDelete1) There is a separate date is necessary for allotment No. instead of bill date .
2) In TR 59 provide additional winodows ( go to) for PREPARE BILL, ADD REQUEST and MAIN at the same time in PREPARE BILL & ADD REQUEST please provide additional window (goto) for TR59
3) In TR59 provide an additional column in front of VAT, KCWWF,IT to note 3%, 1%, 1%
4) in the main page there is certain code of account nos, is it same for Gp and Bp’s, if not pl change to Block panchayath code
K P Binu
kpbinulsgd@gmail.com
Uzhavoor Block Panchayath
VPFA II(b) IS NOW CHANGED TO VPFA VI IN TREASURY RECORDS
ReplyDeleteTry to use Version for Excel 2007 as it is lighter and more effective.
ReplyDeleteThe soft ware is good. Pls sent a latest version of allotment and bill maker
ReplyDelete