My Posts

Tools and Notes Arranged Subject Wise   »«   Tools and Notes Arranged Subject Wise   »«   Tools and Notes Arranged Subject Wise   »«  

Friday, 19 September 2014

Individual Beneficiary List Sorting Helper OLD Comments

Individual Beneficiary List Sorting Helper is a tool to Record the Beneficiary List approved by the Grama Sabha and to sort it in a meaningful manner and to publish.

To Get the Download Link Click Here

Here You can enter Beneficiary List as approved from Grama Sabha

It can be sorted in many meaningful Orders.


for more details see comments under this post



4 comments:

  1. Sir
    What are the sorting options in this tool

    ReplyDelete
    Replies
    1. 2. ഇതില്‍ ഒന്നാമത്തെ ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ എല്ലാ പ്രോജക്ടുകളുടെയും ഗുണഭോക്തൃലിസ്റ്റുകള്‍ ഒന്നാംവാര്‍ഡിലെ ഒന്നാമത്തെയാള്‍, രണ്ടാം വാര്‍ഡിലെ ഒന്നാമത്തെയാള്‍, മൂന്നാംവാര്‍ഡിലെ ഒന്നാമത്തെയാള്‍ എന്നിങ്ങനെ എല്ലാ വാര്‍ഡിലെയും ഒന്നാമത്തെയാളുകള്‍ക്കു ശേഷം ഒന്നാം വാര്‍ഡിലെ രണ്ടാമന്‍, രണ്ടാംവാര്‍ഡിലെ രണ്ടാമന്‍, മൂന്നാംവാര്‍ഡിലെ രണ്ടാമന്‍ എന്നിങ്ങനെ എല്ലാ പ്രോജക്ടുകള്‍ക്കും ഇതേ ക്രമത്തില്‍ ലിസ്റ്റ് ചെയ്യും.

      Delete
    2. 3. മൂന്നാമത്തെ ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ നേരത്തെ പറഞ്ഞ ക്രമം ​അവസാനത്തെ വാര്‍ഡ് മുതല്‍ ഒന്നാമത്തെ വാര്‍ഡ് വരെയാക്കി മാറ്റും.

      Delete
    3. 4. നേരത്തെ സൂചിപ്പിച്ച രണ്ട് ഓപ്ഷനുകളിലും ചെറിയൊരു നീതി നിഷേധത്തിന്‍റെ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഉദാഹരണത്തിന് 18 വാര്‍ഡുകളുള്ള ഒരു പഞ്ചായത്തില്‍ ചില പ്രോജക്ടുകള്‍ 10-12 ഗുണഭോക്താക്കള്‍ക്കു മാത്രമേ വകയിരുത്തിയിട്ടുള്ളൂ എങ്കില്‍ അതിനുശേഷം വരുന്ന വാര്‍ഡുകള്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ഒരിക്കലും ലഭിക്കില്ല. ഈയൊരു പ്രശ്നം ഇല്ലാതിരിക്കുന്നതിന് രണ്ടാമത്തെ ഓപ്ഷന്‍ സഹായകമാണ്. ഇവിടെ ആദ്യത്തെ പ്രോജക്ട് ആദ്യത്തെ ഓപ്ഷനിലെപ്പോലെ ഒന്നാം വാര്‍ഡ് മുതല്‍ ആരംഭിക്കും. രണ്ടാമത്തെ പ്രോജക്ട് മൂന്നാമത്തെ ഓപ്ഷനിലെപ്പോലെ അവസാനത്തെ വാര്‍ഡ് മുതല്‍ ആരംഭിക്കും. ഇത് മാറി മാറി ആവര്‍ത്തിക്കും. അപ്പോള്‍ എല്ലാ വാര്‍ഡുകാര്‍ക്കും എല്ലാ പ്രോജക്ടുകളിലും തുല്യ അവസരം ലഭിക്കും.

      Delete